Wednesday, December 30, 2009

ÕÝß æÄ{ßÏÞJ ¼àÕßÄ¢

¾ÞX ¯µÈÞÏßøáæKX ¼àÕßÄJßW
ÉIárÕÎÞÏßøáæKKµÄÞøßW
ÉÞùß ÉùKà¿Þ¢ ÉÞøßæÜBᢠæÎæÜï_
ÉùKßøáKà¿ÞçÎÄá ºßÜïµ{ßÜá¢

¦ ÕãfJßX Öß¶ßøBZ Ä{VKàÜï ®æK_
ÄÝáµßÏâEÞÜÞGßÏáùAáÕÞÈᢠÎùKßÜï
æµÞ¿á¢µÞxßÜᢠ®æK ÎáùáµßMß¿ßAÞX
®æa ØbÉíÈBZAá ÄÃÜÞÏí ÎÞùÞX

®CßÜáÎÞ ÕãfJßX ºø¿ßW ÄâBßÏÞ¿ÞX
æµÞÄߺîßøáKá ¾ÞX ®Kᢠ¯µÈÞÏí
ÉùÏÞæÄ ÕàIᢠÕàIáÎÞ Öß¶ßøJßW
®X ÎÈTᑚ ØbÉíÈB{áÎÞÏáÏîÜÞ¿ß

§KùßÏÞæÄ ¾ÞÈáÃøáçOÞæÝAáÎÞ_
Öß¶ßøBZ Ä{VKßøáKÄùßEá ¾ÞX
ÎÇáøÎÞæÎÞøá ºßÜïÏßW ÉâJá µÞÏíº
µÈßµZAá ÍÞøçÎùßÏÄùßEá ¾ÞX

§Èß ¾ÞÈáùBÞæÄ ¨ ÎHßW Ä{øÞæÄ
ºÞÏíæEÞ¿ßÏÞæÄ µÞJà¿Þ¢
§ÈßæÏX ¼àÕæa ØíÉwÈ¢ ÈßÜÏíAá¢Õæø
Äø{ÎÞÏí ÎÇáøÎÞÏí ÄÞBÞÏí ÈßKà¿á¢.
.

Saturday, August 15, 2009

തണല്‍ മരം

തണല്‍ മരം
ആ മരത്തണലില്‍ ഞാന്‍ തനിച്ചിരുന്ന നേരം...
നേര്‍ത്ത കിളികള്‍ തന്‍ കൂചനം കേട്ടിരുന്നു..
മെല്ലെ-തഴുകിയൊരിളം തെന്നല്‍ മറഞ്ഞിരുന്നു.. എണ്റ്റെ-
ഹ്യ്ദയത്തില്‍ തരളമായ്‌ തഴുകിയിരുന്നു.....

ഇലകള്‍ പൊഴിയാതെ പൂക്കള്‍ വാടാതെ...
മരതകമണിഞ്ഞൊരാ മരച്ചില്ലയില്‍
കിളിമൊഴി കേള്‍പ്പിച്ചു മനസ്സിനെ ഓമനിച്ചു
അമ്മക്കിളിയുടെ കൂടും കണ്ടിരുന്നു...

ഇടയിലായ്‌ വാടിത്തളര്‍ന്നൊരാ ഇലയുടെ..
മുഖഭിംബം വാടിക്കരിഞ്ഞിരുന്നോ...
കൈവിരല്‍ വിടാതെ കുളിര്‍ തെന്നല്‍ വീശുമ്പോള്
‍കാലങ്ങളായ്‌ മരച്ചില്ലയില്‍ ചേര്‍ന്നിരുന്നു...

ഇനിയാ സത്യങ്ങള്‍ കേട്ടിടാന്‍ തളിരിട്ട..
കുഞ്ഞിളം ഇലകള്‍തന്‍ പുഞ്ചിരി കണ്ടു ഞാന്‍-
കൊഴിഞ്ഞു പോയ വസന്തമായ്‌ കാറ്റില്‍..
പുഞ്ചിരിയോടെ പറന്നീടാം ഈ.....
തണല്‍ മരം താണ്ടിയകന്നീടാം......

Thursday, September 11, 2008

"കൊഴിഞ്ഞു പോയൊരോണം"

ഉത്ത്രാട പൂവിളിയും പൂത്തിരുവാതിരയും...
തിരുവോണം പുല്‍കാന്‍ മതിമറന്നു...
ഓണത്താറാടിവരും ഓണത്തപ്പനും
മഴവില്‍ പൂക്കളമായ്‌ മുന്നില്‍ നിറഞ്ഞു..
പൂവേ പൊലി പാടിവരും പൂത്തുമ്പിപ്പെണ്ണിനു
തേന്‍ നുകരാനായ്‌ തുമ്പപ്പൂവിടര്‍ന്നു...
പൂക്കളമൊരുക്കി മുന്നില്‍ സദ്യയൊരുക്കി
മാവേലിമന്നനെ കാത്തിരിപ്പൂ.. ഞാന്‍-
മാവേലിത്തമ്പുരാനെ കാത്തിരിപ്പൂ...
വിണ്ണില്‍ കുങ്കുമമെഴുതിയാ സന്ധ്യയും മറഞ്ഞു
ഓണനിലാവിലെന്‍ മിഴി നിറഞ്ഞു...
എണ്റ്റെ-കാത്തിരിപ്പിന്‍ വര്‍ഷം തുടങ്ങിയല്ലോ....

Wednesday, May 28, 2008

സന്ധ്യാ നേരം

മറയുന്നുവോ സൂര്യന്‍ മൌനമായ്‌-
ഇളകുമാ തെന്നലില്‍ കൈകളിലായ്‌..
സിന്ദൂരചെപ്പു നീ മറന്നുപോയോ-
സന്ധ്യയാം യാമമായ്‌ മാറിയോ...

ചൊല്ലിപ്പതിഞ്ഞൊരാ പൂങ്കുയില്‍ പാട്ടിണ്റ്റെ-
ഈണവും താളവും ഓര്‍ത്തിരുന്നോ...
ചെല്ലക്കിടാവും പൂവാലിപ്പെണ്ണും-
തുള്ളിച്ചാടുമാ നേരവും മറഞ്ഞു...

എണ്ണതിളക്കുമാ പാത്രത്തില്‍ നിന്നാ-
ഉണ്ണിയപ്പം നീയന്നു തന്നതില്ലേ...
സ്നേഹത്തിന്‍ കയ്യാല്‍ നീ തന്നപ്പൊള്‍-
എന്തു മാധുര്യമെന്നു ഞാന്‍ ഓര്‍ത്തുപോയി...

Tuesday, April 1, 2008

വിഷുപ്പുലരി

പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ്‌ മിന്നുന്ന കൊന്നപ്പൂകണ്ടു..

അമ്പലമുറ്റത്തു അമ്പടിക്കണ്ണനെ-
കൈകൂപ്പിതൊഴുതു ഞാന്‍ കണികണ്ടു..
മേടം പുലരുന്ന കിരണങ്ങള്‍ക്കൊപ്പമാ-
കൈനീട്ടവുമായെന്നച്ഛന്‍ വന്നു..

സംഗ്രമരാത്രിയില്‍ മുറ്റത്തെ കളത്തില്‍-
പൂത്തിരി കത്തിചു ഞനുല്ലസിച്ചു...
ഇടിവെട്ടും ശബ്ദത്തില്‍ പടക്കങ്ങളെന്നില്‍-
ഇടവിടാതങ്ങെങ്ങും മുഴങ്ങി നിന്നു...

പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ്‌ മിന്നുന്ന കൊന്നപ്പൂകണ്ടു..

Thursday, February 7, 2008

കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
ഒരു സിംഹ പ്രഭയോടെ സട കുടഞ്ഞെഴുന്നേല്‍ക്കും-
പുതു പുതു സ്വപ്നങ്ങള്‍ ഉണര്‍ന്നിരുന്നോ....
പറയാതെ അകന്നൊരാ ചിത്ര ലിപികളും-
അറിയാതെ എന്നെയിന്നുണര്‍ത്തിയെന്നോ..
ഒരു ദു:ഖ ബിന്ദുവായ്‌ എന്‍ അരികില്‍ നിന്നൊ....
മിഴി ചിമ്മിയുണരുന്ന താരകം പോലെയെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു.. എന്നുമെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുനു
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ-
തഴുകി തലോടി നീ അരികില്‍ നിന്നു...
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ
തഴുകി തലോടി നീ അരികില്‍ നിന്നു... സഖീ-
എന്നും നിന്‍ സ്വപ്നങ്ങള്‍ കൂടെ വന്നു...
പിച്ചകപ്പൂവിലും പൂമുല്ലയിതളിലും-
മധുരമാം സുഗന്ധമായ്‌ നീ പിറന്നു...
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...

Wednesday, February 6, 2008

സ്ന്ധ്യയില്‍ മയങ്ങുന്ന പകല്‍

"നിലവിളക്കിന്നൊളിയണഞ്ഞു.. വിണ്ണിലെ-
തിരുവിളക്കിന്‍ പ്രഭ പൊലിഞ്ഞു....
കരിനിഴലില്‍ സിന്ദൂരം തൂകിയാ-
പകലിന്നെങ്ങുപൊയ്‌ മറഞ്ഞു...
ഇരുളിന്‍ യാദന മറക്കാന്‍.. വെറുതേ-
ഇന്ദുമുഖിയായ്‌ നീ പിറന്നു...
പൂനിലാ പാലാഴി ചൊരിഞ്ഞു.. വിണ്ണില്‍-
ഇരുളിന്‍ ഗദ്ഗദം മറച്ചോ....
നിലാ മഴ വീണൊരാ രാവിലും.. ഹ്രിദയം-
അറിയാതെ തളര്‍ന്നങ്ങുറങ്ങിയോ...
മിഴിയിണചിമ്മിയണയുമ്പോഴും.. എന്നില്‍-
പകലിന്‍ ചിരിമഴ കേട്ടിരുന്നു....
അറിഞ്ഞില്ല നീ ഞാന്‍ മയങ്ങുന്ന.. നേരത്ത്‌-
മരണമായ്‌ മാടി വിളിക്കുമെന്നു....

Sunday, September 2, 2007

എന്നോര്‍മ്മകള്‍

വിടപറഞ്ഞു നീയകലുന്ന നേരത്തും -
ഇരുണ്ട സൂര്യനായ് ജ്വലിച്ചു നിന്നുവൊ...
പകല്‍ കിനാവുകള്‍ നിറഞ്ഞ നിന്നിലെ-
തമസ്സില്‍ സ്വപ്നമായ് വിടര്‍ന്നു നിന്നുവോ
ഇരവിന്-റ്റെ പാലാഴി ഒശുഹ്കിയെത്തി -
നിന്‍ തകര്‍ന്ന ജാലകച്ചില്ലിലൂടെ.
പ്രതീക്ഷകള്‍ നിന്‍റ്റെയാ പുലരിയെ തിരയുന്നു-
പ്രകാശപൂരിതമായ സ്വപ്നത്തിന്‍ ജീവനായ്..
ഇരുണ്ടു വെളുത്തൊരീ രാവിന്‍റ്റെ ചില്ലയില്‍-
ഒഴിഞ്ഞ സ്വപ്നക്കൂടുകള്‍ കണ്ടു ഞാന്‍...

Sunday, August 26, 2007

ഓണം

പുലരൊളിയിലാ തളിരിലത്തുമ്പിലെ-
ഹിമകണമിന്നൊണപ്പാട്ടുപാടി...
കിലുകിലും താളത്തിലിറ്റിറ്റു വീണാ-
ഹിമകണമിന്നൊണപ്പാട്ടുപാടി....

കുളിരിലും ഓടിക്കിതയ്ക്കുമാ തെന്നലിന്‍-
ദൂതും പറഞ്ഞോണപ്പാട്ടു പാടി....
ചിരിതൂകിയൊഴുകുമാ അരുവിതന്‍ ഓളത്തിന്‍-
ശ്രുതിയിലായിന്നൊണപ്പാട്ടുപാടി....

പറയാതെ പകലാ ഇരവിണ്റ്റെ മടിയില്‍-
തലചായ്ച്ചുറങ്ങിയാ താരാട്ടിലായ്‌....
ഇനിയും കുളിര്‍ തെന്നലോടിയെത്തുമോ-
തിരുവൊണനാളിലെ ദൂതുമായി....

ഇനിയും പിറക്കുമോ ഓണനാളും..
ഇനിയും പാടുമൊ പൊന്നൊണപ്പാട്ടുകള്‍...

Monday, August 6, 2007

Marikkatha Oormakal

പിടയുന്നിതാ... കുഞ്ഞു മനമിന്നു-
ജീവണ്റ്റെ തുടിപ്പാം പ്രാണവായുവിനായ്‌...
അരിയുന്നതില്ലേ പ്രപഞ്ചമേ-
ആ കൊച്ചു മനസ്സിണ്റ്റെ തുടിപ്പുകള്‍..

എതോ കിരാത ഹസ്തങ്ങളിന്നാ-
പിടയും മനസ്സിനെ ആഴങ്ങളിലേക്കൊഴുക്കി...
ജീവണ്റ്റെ മണമിന്നു മങ്ങിയെന്നൊ.. -
ഒരു കൊച്ചു വിലാപമായ്‌ മാറിയെന്നോ...
കണ്ണുനീര്‍ പുഴകളാ ജീവനെ ഒഴുക്കുന്നു-
എങ്ങുപൂയുറങ്ങി നീ ഹ്യദയമേ...
ഈഅമ്മതന്‍ താരാട്ടു കേട്ടിടാതെ...

ഇനിയെത്ര വസന്തങ്ങല്‍ നിനക്കായ്‌ പിറക്കും...
ഇനിയെത്ര ശലഭങ്ങള്‍ നിന്നെ തിരയും..
ഇനി നീ മയങ്ങുന്ന ഭൂമിതന്‍ മാറിലെ..
ചെറു പുല്‍ച്ചെടികലും നിന്നെ തിരയും..

നിന്നെ എക്കകിയാം ജലശയ്യ പുണരുമ്പോള്‍-
അറിയാതെ നീ ചൊന്നതേതു മോഹം..
ഇനിയും മരിക്കത്ത നിന്നോര്‍മ്മകളെന്നെന്നും-
ചുടുകണ്ണീരായീ ഭൂമിയെ കരിച്ചീടും..

Saturday, July 21, 2007

ഒടുവിലാ പക്ഷിയും....

ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴിലായ്‌..
മധുരമായ്‌ പാറി പറന്നിരുന്നു...
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍..
പ്രണയത്തിന്‍ കുലിരാല്‍ തലോടിയിന്നു...

ഇലകള്‍ കരിയുന്ന ചൂടിലും എന്‍ കയ്യിലായ്‌..
ഒരു കൊച്ചുകൂടവള്‍ തീര്‍ത്തുവച്ചു...
കിളികളായ്‌ കുഞ്ഞു കിളികളായ്‌ ഉണര്‍ന്നപ്പോള്‍..
മ്യ്ദുലമായ്‌ ചില്ലകള്‍ ആടിയെന്നും...
നല്ല-കുളിര്‍കാറ്റിന്‍ താരാട്ടില്‍ ആടിയുലഞ്ഞിരുന്നു...

തളിരിട്ട ഇലകളാല്‍ തണലും തണുപ്പുമാ-
ചിലയ്ക്കും കിളികള്‍ക്കു നല്‍കി ഞാനും...
അറിയാതെ എന്നോടു പറയാതെ ഇന്നിതാ-
ചിറകടിച്ചകലും കിളികള്‍ എന്നെയീ-
എകാന്തമാം പാതയില്‍ എകനാക്കി....

ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴില്‍നിന്നും..
മധുരമായ്‌ പാടിയകന്നു പോയി..
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍-
ഇലപൊഴിയും ശിഖിരമായ്‌ കാത്തിരുന്നു...

Thursday, July 12, 2007

നിറങ്ങളില്‍ നിറം ചാലിച്ചു-
നിത്യവും ഞാന്‍ നിണ്റ്റെ..
നിര്‍മ്മലമായൊരു പൂമുഖമെഴുതി
നിന്നനുരാഗ വദനത്തില്‍ തിളങ്ങുമാ-
ഇണകളാല്‍ മറഞ്ഞൊരാ
മിഴികളും കണ്ടു കണ്ടു ഞാന്‍..
വാചാലമാം നിന്‍ മൊഴികളും
ചെഞ്ചുണ്ടില്‍ വിടരുമാ
പുഞ്ചിരിയും കണ്ടു ഞാന്‍..

Sunday, June 24, 2007

പുലരി

ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്‌..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..

നിശയായ്‌ സാഗരമായ്‌ നിന്‍ -
ചിടു ചുമ്പന ലഹരി നുണയാന്‍..
ആര്‍ദ്രമായ്‌ പാടും താരാട്ടിന്‍ ..
മദുരമാം താളലയങ്ങളാവാന്‍..

ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്‌..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..

കാടിന്‍ നിശബ്ദത ഉണര്‍ത്തിയൊഴുകുമാ -
കാട്ടരുവിതന്‍ കള കള നാദങ്ങളോ..
ആ മരക്കൊമ്പിലെ കുയില്‍ പെണ്ണിന്‍
മദുരമാം കൂചന ഗാനങ്ങളോ...

ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്‌..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..

Tuesday, May 29, 2007

എന്‍ ഹ്യദയത്തിന്‍ തുടിപ്പുകള്‍

മോഹങ്ങള്‍ നിറഞ്ഞൊരെന്‍ മനസ്സിന്‍ ചെപ്പിനു -
സ്വപ്നമെന്നാരോ പേരുചൊല്ലി വിളിച്ചു
ഇരുളിന്‍ മടിത്ത്ട്ടില്‍ പിറന്നൊരെന്‍ മോഹങ്ങള്‍ -
പകലിന്‍ വെളിച്ചത്തില്‍ കരിഞ്ഞുപോയി...
ഏകാന്തമാമെന്‍ ഇരുളിന്നിടനാഴിയില്‍ -
മോഹങ്ങളെ ഞാന്‍ തിരഞ്ഞിരുന്നു...
പകലാം തിരമാലകള്‍ എന്‍ തീരത്തെഴുതിയ -
സ്വപ്നത്തിന്‍ രചനകള്‍ കഴുകിക്കളഞ്ഞു പോയ്‌..
ഒഴുകുന്നതെവിടേക്കോ.. എന്‍ ഹ്യദയം -
വേദനയെന്നും നിന്‍ കൂടെയുണ്ടോ...
പൂനിലാ വെളിച്ചത്തില്‍ കുലുങ്ങിച്ചിരിക്കുമാ-
താരകങ്ങളെ ഞാന്‍ കണ്ടതില്ല... ഇന്നെന്‍ -
മോഹങ്ങളെ ഞാന്‍ കണ്ടതില്ലാാ..

Wednesday, May 23, 2007

സ്വപ്നങ്ങള്‍

വരികയായ്‌ വരികയായ്‌ വഴിനീളെ സ്വപ്നങ്ങള്‍
മഴത്തുള്ളിതന്‍ ചിലമ്പു കലിലണിഞ്ഞു....
വരികയായ്‌ വരികയായ്‌ വഴിനീളെ സ്വപ്നങ്ങള്
‍ഇരുളില്‍ നേര്‍ത്ത നിലാ വെളിച്ചമായ്‌......
വിടരുന്ന പൂവായ്‌.. അലയുന്ന കാറ്റായ്‌..
വരികയായ്‌ വരികയായ്‌ വഴിനീളെ സ്വപ്നങ്ങള്‍

Sunday, May 20, 2007

കാത്തിരിപ്പ്‌

കാത്തു കാത്തിരുന്നു ഈ ആല്‍മരച്ചൊട്ടില്‍-
ചെഞ്ചുണ്ടുമയെത്തും തത്തമ്മപ്പെണ്ണിനെ...
ഒാര്‍ത്തോര്‍ത്തിരുന്നു ഈ പൂവാടിയില്‍-
മധുതേടിയെത്തുമാ തേന്‍ വണ്ടിനെ..
ചന്ദ്രികയെത്തി ഒളിഞ്ഞുനോക്കി-
നിന്നില്‍ വിടരുമാ പുഞ്ചിരി കണാന്‍-
നിണ്റ്റെ സ്വപ്നത്തിന്‍ നിറങ്ങള്‍ കാണാന്‍...
നിഴല്‍ ചെടികളിന്നാടിയുലയുമ്പോള്‍-
മണ്ണില്‍പൂനിലാമഴപെയ്തു നനഞ്ഞിരുന്നൂ.....

സ്വപ്നം

അനുവാദമില്ലാതെന്‍ മനസ്സിന്‍-
അനുരാഗവാതില്‍ തുറന്നു നീ..
എഴുതാത്ത ഗാനങ്ങള്‍-
പാടാത്ത രാഗങ്ങള്‍..
അറിയാത്ത നിമിഷത്തില്‍ നല്‍കി നീ..
ഒടുവിലാ ഗാനങ്ങള്‍ എന്‍ നാവിന്‍ തുമ്പില്‍-
അറിയാതെ തിരി തെളിയിച്ച നേരം
പറയാതെ അറിയാതെ മറഞ്ഞു പോയി നീ-
എന്‍ മധുര സ്വപ്നമായ്‌ മറഞ്ഞുപോയി....

Saturday, May 19, 2007

ഓര്‍മ

ഒരു മുഖം മാത്രം
മനസ്സില്‍ തെളിയുമ്പോള്‍..
കുളിര്‍കാറ്റു പോലെ നീ-
മുന്നില്‍ വന്നു....
അറിയാതെ ഞാനെന്‍-
മനസ്സിന്‍ കിളിവാതില്‍..
പ്രണയിനീ നിനക്കായ്‌-
തുറന്നു വച്ചു...

Wednesday, May 16, 2007

Ninneyum kaathu

Irulinte vedhana nerukayil thazhukumbol-
neeyenne marannille.. sandyee......
nee marannoraa sindoora rekhakal-
venchandrikaye kaathirippooo..
nee maranjoree aazhithannalakal-
saanthamaayirunnu thengidunnu..
chandhanakkuriyumay neeyunarnnappol-
manju paalikal ninne pothinjirunnu..

Ithal Viriyunna Swapnangal

ITHAL VIRIYUNNA SWAPNANGAL

Ennumen ravil mizhiyorethethumaa-
nirmalaswapnathil nee unarnnu..
ninte mandhahasamenne mohippichirunnu..
manassil niranjoree mohana mugham ..
thedi njanennum alangirunnu...

manathu thedi.. ee boomiyil thedi..
ninnithal vidarunna yamathe thedi..
kanunnathevideyum nin prema vadhanam..
kelkkunnathellaam nin priya mozhikal..

Pakalinte andya yamathilum.. nintee-
ormakal mathramennil baakkiyaayi..
aadityanangu maranjaneram..neee-
punchiri thookunna chandrikayay..

Irulin nisabdhatha kathil padarumbol-
kathil nin kallachiri thudangiyallooo..
ente poonthoppil swapnangalthan-
poochedikal pirakkukayaay...

Oduvil ninpranayardramam punchiri ennil-
Ithal virinja swapnathin pookkalaay..
Vaadathe kozhiyaathe nin anuragangale..
en manassin poovadiyil sookshichidumm.
orupadu pushpangal nin pranaya malarayi..
Ennilethikkuvan kothippoo njan..

chilu chilum padunna chilangakalee-
nee karayunno.. atho.. chirikkunnoo..
ninte nadhangalenne kuliraniyikkunnu...
ente kathukalkku nee madhuryamerunnu..