Sunday, May 20, 2007

സ്വപ്നം

അനുവാദമില്ലാതെന്‍ മനസ്സിന്‍-
അനുരാഗവാതില്‍ തുറന്നു നീ..
എഴുതാത്ത ഗാനങ്ങള്‍-
പാടാത്ത രാഗങ്ങള്‍..
അറിയാത്ത നിമിഷത്തില്‍ നല്‍കി നീ..
ഒടുവിലാ ഗാനങ്ങള്‍ എന്‍ നാവിന്‍ തുമ്പില്‍-
അറിയാതെ തിരി തെളിയിച്ച നേരം
പറയാതെ അറിയാതെ മറഞ്ഞു പോയി നീ-
എന്‍ മധുര സ്വപ്നമായ്‌ മറഞ്ഞുപോയി....

1 comment:

അഞ്ചല്‍ക്കാരന്‍ said...

ഓരു പഴയ സിനിമാഗാന ശകലം ഓര്‍മ്മവരുന്നു.