ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴിലായ്..
മധുരമായ് പാറി പറന്നിരുന്നു...
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍..
പ്രണയത്തിന്‍ കുലിരാല്‍ തലോടിയിന്നു...
ഇലകള്‍ കരിയുന്ന ചൂടിലും എന്‍ കയ്യിലായ്..
ഒരു കൊച്ചുകൂടവള്‍ തീര്‍ത്തുവച്ചു...
കിളികളായ് കുഞ്ഞു കിളികളായ് ഉണര്‍ന്നപ്പോള്‍..
മ്യ്ദുലമായ് ചില്ലകള്‍ ആടിയെന്നും...
നല്ല-കുളിര്‍കാറ്റിന്‍ താരാട്ടില്‍ ആടിയുലഞ്ഞിരുന്നു...
തളിരിട്ട ഇലകളാല്‍ തണലും തണുപ്പുമാ-
ചിലയ്ക്കും കിളികള്‍ക്കു നല്‍കി ഞാനും...
അറിയാതെ എന്നോടു പറയാതെ ഇന്നിതാ-
ചിറകടിച്ചകലും കിളികള്‍ എന്നെയീ-
എകാന്തമാം പാതയില്‍ എകനാക്കി....
ഒടുവിലാ പക്ഷിയെന്‍ ചിറകിണ്റ്റെ കീഴില്‍നിന്നും..
മധുരമായ് പാടിയകന്നു പോയി..
തരളമാം തെന്നലിന്‍ താളത്തിലുലഞ്ഞു ഞാന്‍-
ഇലപൊഴിയും ശിഖിരമായ് കാത്തിരുന്നു...
Saturday, July 21, 2007
Thursday, July 12, 2007
Sunday, June 24, 2007
പുലരി
ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..
നിശയായ് സാഗരമായ് നിന്‍ -
ചിടു ചുമ്പന ലഹരി നുണയാന്‍..
ആര്‍ദ്രമായ് പാടും താരാട്ടിന്‍ ..
മദുരമാം താളലയങ്ങളാവാന്‍..
ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..
കാടിന്‍ നിശബ്ദത ഉണര്‍ത്തിയൊഴുകുമാ -
കാട്ടരുവിതന്‍ കള കള നാദങ്ങളോ..
ആ മരക്കൊമ്പിലെ കുയില്‍ പെണ്ണിന്‍
മദുരമാം കൂചന ഗാനങ്ങളോ...
ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..
പാല്‍ പുഞ്ചിരിതൂകും പുലരിയായ്..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..
നിശയായ് സാഗരമായ് നിന്‍ -
ചിടു ചുമ്പന ലഹരി നുണയാന്‍..
ആര്‍ദ്രമായ് പാടും താരാട്ടിന്‍ ..
മദുരമാം താളലയങ്ങളാവാന്‍..
ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..
കാടിന്‍ നിശബ്ദത ഉണര്‍ത്തിയൊഴുകുമാ -
കാട്ടരുവിതന്‍ കള കള നാദങ്ങളോ..
ആ മരക്കൊമ്പിലെ കുയില്‍ പെണ്ണിന്‍
മദുരമാം കൂചന ഗാനങ്ങളോ...
ഉണരുന്നിതാ ആദിത്യനാ......
പാല്‍ പുഞ്ചിരിതൂകും പുലരിയായ്..
ഒഴുകുന്നിതാ ആ നദിയും....
കുഞ്ഞലകള്‍തന്‍ ചുമലിലേറി..
Tuesday, May 29, 2007
എന്‍ ഹ്യദയത്തിന്‍ തുടിപ്പുകള്‍
മോഹങ്ങള്‍ നിറഞ്ഞൊരെന്‍ മനസ്സിന്‍ ചെപ്പിനു -
സ്വപ്നമെന്നാരോ പേരുചൊല്ലി വിളിച്ചു
ഇരുളിന്‍ മടിത്ത്ട്ടില്‍ പിറന്നൊരെന്‍ മോഹങ്ങള്‍ -
പകലിന്‍ വെളിച്ചത്തില്‍ കരിഞ്ഞുപോയി...
ഏകാന്തമാമെന്‍ ഇരുളിന്നിടനാഴിയില്‍ -
മോഹങ്ങളെ ഞാന്‍ തിരഞ്ഞിരുന്നു...
പകലാം തിരമാലകള്‍ എന്‍ തീരത്തെഴുതിയ -
സ്വപ്നത്തിന്‍ രചനകള്‍ കഴുകിക്കളഞ്ഞു പോയ്..
ഒഴുകുന്നതെവിടേക്കോ.. എന്‍ ഹ്യദയം -
വേദനയെന്നും നിന്‍ കൂടെയുണ്ടോ...
പൂനിലാ വെളിച്ചത്തില്‍ കുലുങ്ങിച്ചിരിക്കുമാ-
താരകങ്ങളെ ഞാന്‍ കണ്ടതില്ല... ഇന്നെന്‍ -
മോഹങ്ങളെ ഞാന്‍ കണ്ടതില്ലാാ..
സ്വപ്നമെന്നാരോ പേരുചൊല്ലി വിളിച്ചു
ഇരുളിന്‍ മടിത്ത്ട്ടില്‍ പിറന്നൊരെന്‍ മോഹങ്ങള്‍ -
പകലിന്‍ വെളിച്ചത്തില്‍ കരിഞ്ഞുപോയി...
ഏകാന്തമാമെന്‍ ഇരുളിന്നിടനാഴിയില്‍ -
മോഹങ്ങളെ ഞാന്‍ തിരഞ്ഞിരുന്നു...
പകലാം തിരമാലകള്‍ എന്‍ തീരത്തെഴുതിയ -
സ്വപ്നത്തിന്‍ രചനകള്‍ കഴുകിക്കളഞ്ഞു പോയ്..
ഒഴുകുന്നതെവിടേക്കോ.. എന്‍ ഹ്യദയം -
വേദനയെന്നും നിന്‍ കൂടെയുണ്ടോ...
പൂനിലാ വെളിച്ചത്തില്‍ കുലുങ്ങിച്ചിരിക്കുമാ-
താരകങ്ങളെ ഞാന്‍ കണ്ടതില്ല... ഇന്നെന്‍ -
മോഹങ്ങളെ ഞാന്‍ കണ്ടതില്ലാാ..
Wednesday, May 23, 2007
സ്വപ്നങ്ങള്‍
വരികയായ് വരികയായ് വഴിനീളെ സ്വപ്നങ്ങള്‍
മഴത്തുള്ളിതന്‍ ചിലമ്പു കലിലണിഞ്ഞു....
വരികയായ് വരികയായ് വഴിനീളെ സ്വപ്നങ്ങള്
ഇരുളില്‍ നേര്‍ത്ത നിലാ വെളിച്ചമായ്......
വിടരുന്ന പൂവായ്.. അലയുന്ന കാറ്റായ്..
വരികയായ് വരികയായ് വഴിനീളെ സ്വപ്നങ്ങള്‍
മഴത്തുള്ളിതന്‍ ചിലമ്പു കലിലണിഞ്ഞു....
വരികയായ് വരികയായ് വഴിനീളെ സ്വപ്നങ്ങള്
ഇരുളില്‍ നേര്‍ത്ത നിലാ വെളിച്ചമായ്......
വിടരുന്ന പൂവായ്.. അലയുന്ന കാറ്റായ്..
വരികയായ് വരികയായ് വഴിനീളെ സ്വപ്നങ്ങള്‍
Sunday, May 20, 2007
കാത്തിരിപ്പ്
കാത്തു കാത്തിരുന്നു ഈ ആല്‍മരച്ചൊട്ടില്‍-
ചെഞ്ചുണ്ടുമയെത്തും തത്തമ്മപ്പെണ്ണിനെ...
ഒാര്‍ത്തോര്‍ത്തിരുന്നു ഈ പൂവാടിയില്‍-
മധുതേടിയെത്തുമാ തേന്‍ വണ്ടിനെ..
ചന്ദ്രികയെത്തി ഒളിഞ്ഞുനോക്കി-
നിന്നില്‍ വിടരുമാ പുഞ്ചിരി കണാന്‍-
നിണ്റ്റെ സ്വപ്നത്തിന്‍ നിറങ്ങള്‍ കാണാന്‍...
നിഴല്‍ ചെടികളിന്നാടിയുലയുമ്പോള്‍-
മണ്ണില്‍പൂനിലാമഴപെയ്തു നനഞ്ഞിരുന്നൂ.....
ചെഞ്ചുണ്ടുമയെത്തും തത്തമ്മപ്പെണ്ണിനെ...
ഒാര്‍ത്തോര്‍ത്തിരുന്നു ഈ പൂവാടിയില്‍-
മധുതേടിയെത്തുമാ തേന്‍ വണ്ടിനെ..
ചന്ദ്രികയെത്തി ഒളിഞ്ഞുനോക്കി-
നിന്നില്‍ വിടരുമാ പുഞ്ചിരി കണാന്‍-
നിണ്റ്റെ സ്വപ്നത്തിന്‍ നിറങ്ങള്‍ കാണാന്‍...
നിഴല്‍ ചെടികളിന്നാടിയുലയുമ്പോള്‍-
മണ്ണില്‍പൂനിലാമഴപെയ്തു നനഞ്ഞിരുന്നൂ.....
സ്വപ്നം
അനുവാദമില്ലാതെന്‍ മനസ്സിന്‍-
അനുരാഗവാതില്‍ തുറന്നു നീ..
എഴുതാത്ത ഗാനങ്ങള്‍-
പാടാത്ത രാഗങ്ങള്‍..
അറിയാത്ത നിമിഷത്തില്‍ നല്‍കി നീ..
ഒടുവിലാ ഗാനങ്ങള്‍ എന്‍ നാവിന്‍ തുമ്പില്‍-
അറിയാതെ തിരി തെളിയിച്ച നേരം
പറയാതെ അറിയാതെ മറഞ്ഞു പോയി നീ-
എന്‍ മധുര സ്വപ്നമായ് മറഞ്ഞുപോയി....
അനുരാഗവാതില്‍ തുറന്നു നീ..
എഴുതാത്ത ഗാനങ്ങള്‍-
പാടാത്ത രാഗങ്ങള്‍..
അറിയാത്ത നിമിഷത്തില്‍ നല്‍കി നീ..
ഒടുവിലാ ഗാനങ്ങള്‍ എന്‍ നാവിന്‍ തുമ്പില്‍-
അറിയാതെ തിരി തെളിയിച്ച നേരം
പറയാതെ അറിയാതെ മറഞ്ഞു പോയി നീ-
എന്‍ മധുര സ്വപ്നമായ് മറഞ്ഞുപോയി....
Subscribe to:
Posts (Atom)