ഒരു മുഖം മാത്രം
മനസ്സില്‍ തെളിയുമ്പോള്‍..
കുളിര്‍കാറ്റു പോലെ നീ-
മുന്നില്‍ വന്നു....
അറിയാതെ ഞാനെന്‍-
മനസ്സിന്‍ കിളിവാതില്‍..
പ്രണയിനീ നിനക്കായ്-
തുറന്നു വച്ചു...
Saturday, May 19, 2007
Subscribe to:
Post Comments (Atom)
എവിടെ നിന്നോ എങ്ങുനിന്നോ എന്നെ തേടിയെത്തിയ മനസ്സിന്റെ നൊമ്പരങ്ങള്‍
No comments:
Post a Comment